Skip Navigation Links



ദയവായി കൂറുമാറ്റൂ‍!

Author : ഇ.എ.സജിം തട്ടത്തുമല      Blog :വിശ്വമാനവികം 1      Date: 23-04-12 19.31.00


ദയവായി കൂറുമാറ്റൂ‍!

ഇടതുപക്ഷത്തു നിന്ന് ഇനിയും ചില എം.എൽ.എമാർ യു.ഡി.എഫിലേയ്ക്ക് ചെല്ലാൻ തയ്യാറായി നിൽക്കുന്നുവെന്ന് പി.സി.ജോർജ്ജ്! ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അനുമതി നൽകിയാൽ ഉടൻ അവരെ കൂട്ടിക്കൊണ്ടു ചെല്ലാമെന്ന് അദ്ദേഹം പറയുന്നു. പ്രിയ ഉമ്മൻ ചാണ്ടിസാർ, പ്രിയ രമേശ് ജി, ദയവായി അനുമതി കൊടുത്താലും!  വരാൻ മുട്ടിനിൽക്കുന്നവരെ പെട്ടെന്ന് അങ്ങോട്ട് കെട്ടിയെടുത്താലും. മംഗളം ഭവ!

Bloggers

active bloggers in the last 24 hrs. Number shown in the bracket represents number of posts published in past 24 hrs,